കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 കാരുകുളങ്ങര കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ വെള്ളിയാഴ്ച ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 കാരുകുളങ്ങര കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.

കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന വാർഡുകൾ
മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 13 തുറവൻകാട്. കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 13 വെള്ളാനി പടിഞ്ഞാറ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന വാർഡുകൾ

Leave a comment

Top