തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാൻസിങ് കോളേജായ താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ എം എസ് സി ഫുഡ് ടെക്നോളജി അദ്ധ്യാപകരെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 9995423455, 9846730721, 9495505051

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top