നാഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പൂർവവിദ്യാർഥി യോഗം 26ന്

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ യോഗം ജനുവരി 26 ന് ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ ചേരുമെന്ന് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ  പ്രസിഡന്റ് അഡ്വ. അജയ്കുമാർ കെ.ജി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447026005

Leave a comment

Leave a Reply

Top