കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് വാർഡുകൾ ഒഴിവാക്കി


ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ താഴെപ്പറയുന്ന വാർഡുകൾ തിങ്കളാഴ്ച കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 21 കനാൽ ബേസ്, 24 ബസ് സ്റ്റാൻഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 6 വട്ടപ്പറമ്പ്, വാർഡ് 9 പുല്ലൂർ കമ്പനി, ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1 പഞ്ഞപ്പിള്ളി എന്നിവയാണ് ഒഴിവാക്കിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top