ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച ഒരു കോവിഡ് പോസിറ്റീവ് , 160 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച വാർഡ് 31 കാരുകുളങ്ങര 60 വയസ്സുള്ള സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 160 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 148 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഹോം ക്വാറന്റൈയിൻ 153 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 7 പേരും. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 73 പേർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top