സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ ദേശീയ പതാകയുയർത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുസ്ലിം ജമാഅത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ജമാഅത് കമ്മിറ്റി പ്രസിഡന്‍റ് ‌സിറാജുദീൻ ദേശീയ പതാകയുയർത്തി. മഹല് സെക്രട്ടറി അലിസ്ബറി ചീഫ് ഇമ്മാം സിയാദ് ഫൈസി, അഷ്‌റഫ്‌ ഉസ്താദ്, വൈസ് പ്രസിഡന്‍റ് ‌ അൻസാരി, എക്സിക്യൂട്ടീവ് മെമ്പർ അസറുദീൻ കളക്കാട്, ഷെഫീഖ് എന്നിവർ പങ്കെടുത്തു.

Leave a comment

Top