ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുള്ള വാർഡുകളും, മുരിയാട് പഞ്ചായത്തിലെ വാർഡ് 4,5, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 എന്നിവ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുള്ള വാർഡുകളും, മുരിയാട് പഞ്ചായത്തിലെ വാർഡ് 4,5, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 എന്നിവ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുള്ള വാർഡുകളും , മുരിയാട് പഞ്ചായത്തിലെ വാർഡ് 4,5, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 എന്നിവ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ തിങ്കളാഴ്ച ഉത്തരവിറക്കി.

ഇരിങ്ങാലക്കുട നഗരസഭയിൽ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ തുടരുന്ന വാർഡുകൾ
വാർഡ് 12 ബോയ്സ് ഹൈസ്കൂൾ, വാർഡ് 13 ആസാദ് റോഡ്, വാർഡ് 14 ഗാന്ധിഗ്രാം, വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ്, വാർഡ് 16 ഗവ. ഹോസ്പിറ്റൽ, വാർഡ് 17 മാടത്തിക്കര, വാർഡ് 18 ചലാമ്പാടം, വാർഡ് 19 മാർക്കറ്റ്, വാർഡ് 20 കോളനി, വാർഡ് 21 കനാൽ ബേസ്, വാർഡ് 22 മുനിസിപ്പൽ ഓഫീസ്, വാർഡ് 23 ക്രൈസ്റ്റ് കോളേജ്, വാർഡ് 24 ബസ് സ്റ്റാൻഡ്, വാർഡ് 25 കൂടൽമാണിക്യം, വാർഡ് 26 ഉണ്ണായി വാരിയർ കലാനിലയം, വാർഡ് 27 ചേലൂർകാവ്, വാർഡ് 28 പൂച്ചക്കുളം, വാർഡ് 29 കെ.എസ്.ആർ.ടി.സി, വാർഡ് 30 കോരുമ്പുശ്ശേരി, വാർഡ് 31 കാരുകുളങ്ങര, വാർഡ് 32 സിവിൽ സ്റ്റേഷൻ, വാർഡ് 36 ഫയർ സ്റ്റേഷൻ. നിലവിലെ എല്ലാ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളും നെഗറ്റീവായാൽ മാത്രമേ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കു.

മുരിയാട് പഞ്ചായത്തിൽ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവായ വാർഡുകൾ
വാർഡ് 4 പാറേക്കാട്ടുക്കര, വാർഡ് 5 കുന്നത്തറ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top