കനത്ത കാറ്റിലും മഴയിലും തുമ്പൂർ നാദം മൂവീസ് നിലം പൊത്തി

തുമ്പൂർ : വ്യാഴാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുമ്പൂർ നാദം മൂവീസ് നിലം പൊത്തി. വർഷങ്ങളുടെ പഴക്കമുള്ള നാദം മൂവീസ് പൂർണ്ണമായും തകർന്നു. തുമ്പൂർ പ്രദേശങ്ങളിൽ വേറെയും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അവിട്ടത്തൂർ, കടുപ്പശ്ശേരി എന്നിവിടങ്ങളിലും വ്യാപകനാശനഷ്ടങ്ങൾ ഉണ്ടായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top