ഇരിങ്ങാലക്കുട : 2019-ലെ പ്രളയവുമായി ബന്ധപ്പെട്ട് റീ ബിൽഡ് കേരള വെബ് സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരിൽ നാളിതുവരേയും ധനസഹായം ലഭ്യമായിട്ടില്ലാത്ത അപേക്ഷകർ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ 04712325901 എന്ന നമ്പറിൽ ആഗസ്റ് 20ന് മുമ്പായി ബന്ധപ്പെടേണ്ടതാണെന്ന് തഹസിൽദാർ അറിയിച്ചു.