ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽനിന്ന് 22 പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കുമടക്കം ഇരിങ്ങാലക്കുട മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽ നിന്ന് 22 പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കുമടക്കം ഇരിങ്ങാലക്കുട മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽനിന്ന് 22 പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കുമടക്കം ഇരിങ്ങാലക്കുട മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ഇ. ക്ലസ്റ്റർ 11 പേർ, കെ.എൽ.എഫ് ക്ലസ്റ്റർ 6, ഇരിങ്ങാലക്കുട ക്ലസ്റ്റർ 5, സമ്പർക്കത്തിലുടെ നടവരമ്പ് സ്വദേശി, ആഫ്രിക്കയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി എന്നിവർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. നഗരസഭാ പരിധിയിൽ 4 പേർക്കും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്നും കുഴൂർ സ്വദേശി, 6 പുത്തൻചിറ സ്വദേശികൾ, 4 വേളൂക്കര സ്വദേശികൾ, കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്നും 3 കൊടകര സ്വദേശികൾ, 3 പുത്തൻചിറ സ്വദേശികൾ, ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 3 വേളൂക്കര സ്വദേശികൾ, ചേർപ്പ് സ്വദേശികൾ, മുരിയാട് സ്വദേശി എന്നിങ്ങനെയാണ് ക്ളസ്റ്റർ വ്യാപനം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top