സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു

ഇരിങ്ങാലക്കുട : വനിത ശിശുവികസന വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി ഓഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 8281999058

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top