ഇരിങ്ങാലക്കുട മേഖലയിൽ ക്ലസ്റ്റര്‍ വഴിയുള്ള സമ്പര്‍ക്ക വ്യാപനം ചൊവാഴ്ചയും തുടരുന്നു. കെ.എസ്.ഇ ക്ലസ്റ്റര്‍ 10, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഒന്ന് ഉൾപ്പടെ 12 പേർക്ക് രോഗ സ്ഥിരീകരണം

ഇരിങ്ങാലക്കുട മേഖലയിൽ ക്ലസ്റ്റര്‍ വഴിയുള്ള സമ്പര്‍ക്ക വ്യാപനം ചൊവാഴ്ചയും തുടരുന്നു. കെ.എസ്.ഇ ക്ലസ്റ്റര്‍ 10, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഒന്ന് ഉൾപ്പടെ 12 പേർക്ക് രോഗ സ്ഥിരീകരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ ക്ലസ്റ്റര്‍ വഴിയുള്ള സമ്പര്‍ക്ക വ്യാപനം ചൊവാഴ്ചയും തുടരുന്നു. കെ.എസ്.ഇ ക്ലസ്റ്റര്‍ 10, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഒന്ന് ഉൾപ്പടെ 12 പേർക്കാണ് രോഗ സ്ഥിരീകരണം. ഇതിൽ രോഗ ഉറവിടമറിയാത്ത ഇരിങ്ങാലക്കുട സ്വദേശിയും ഉൾപെടുന്നുണ്ട്. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് മുരിയാട് സ്വദേശികളായ 2 പേർ, ചേര്‍പ്പ് സ്വദേശി, പുത്തന്‍ച്ചിറ സ്വദേശികളായ 4 പേർ, ഇരിങ്ങാലക്കുട സ്വദേശികളായ 3 പേർ, ഇരിങ്ങാലക്കുട ക്ലസ്റ്ററിൽനിന്ന് കൊടുങ്ങലൂര്‍ സ്വദേശി എന്നിവർക്കാണ് രോഗ സ്ഥിരീകരണം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top