തൃശൂർ ജില്ലയിൽ ചൊവാഴ്ച 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 45 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 66 പേർക്ക്. കെ.എസ്.ഇ ക്ലസ്റ്ററിൽനിന്ന് 10 പേർ – സംസ്ഥാനത്ത് 1083 പേർക്ക് രോഗം, 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ചൊവാഴ്ച 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 45 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 66 പേർക്ക്. കെ.എസ്.ഇ ക്ലസ്റ്ററിൽനിന്ന് 10 പേർ

തൃശൂർ ജില്ലയിൽ ചൊവാഴ്ച 72 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 45 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 66 പേർക്ക്. കെ.എസ്.ഇ ക്ലസ്റ്ററിൽനിന്ന് 10 പേർ. സംസ്ഥാനത്ത് 1083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1021 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top