കനത്ത കാറ്റിലും മഴയിലും മരം വീണ് ഐക്കരകുന്നിൽ വീട് തകര്‍ന്നു

ഇരിങ്ങാലക്കുട : കനത്ത കാറ്റിലും മഴയിലും ഐക്കരകുന്ന് സ്‌ക്കൂളിന് സമീപം കരിനാടന്‍ ഷാജിയുടെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. ഷാജിയും കുടുംബവും വീട്ടിനുളളില്‍ അപകടസമയത്ത് ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും ആളപായമില്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top