ജില്ലയിൽ 12 പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ, വേളൂക്കര വാർഡ് 17 ഒഴിവാക്കി, ഇരിങ്ങാലക്കുട നഗരസഭയും മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കും

ജില്ലയിൽ 12 പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ, വേളൂക്കര വാർഡ് 17 ഒഴിവാക്കി, ഇരിങ്ങാലക്കുട നഗരസഭയും മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കും

12 പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടെ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 മുകുന്ദപുരം അടക്കം 26 ഇടങ്ങൾ കണ്ടെയ്ൻമെൻ്റ് സോണുകളിൽനിന്നും ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും, മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കും.

പുതിയ കോൺടൈന്മെന്റ് സോണുകൾ

തൃശൂർ കോർപ്പറേഷൻ 6, 40 വടക്കാഞ്ചേരി നഗരസഭ 16, 33, ചാലക്കുടി നഗരസഭ 33, തൃക്കൂർ ഗ്രാമപഞ്ചായത്ത് 13, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 15, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 1, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 5, 6, അവിണിശ്ശേരി 2, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 3.

താഴെപ്പറയുന്ന പ്രദേശങ്ങൾ ഒഴിവാക്കി
വേളൂക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് 17, പുത്തൻചിറ പഞ്ചായത്തിലെ 2, 3, 4, 8, 14 വാർഡുകൾ, ചേർപ്പ് പഞ്ചായത്തിലെ വാർഡ് 11,  കോടശ്ശേരി പഞ്ചായത്തിലെ 8, 9 വാർഡുകൾ, കൊടകര പഞ്ചായത്തിലെ വാർഡ് 2, പറപ്പൂക്കരയിലെ വാർഡ് 1, മാള പഞ്ചായത്തിലെ 2, 3, 4, 5, 7, 9, 10, 11, 12, 13, 14, 15, 16, 17, 18 വാർഡുകളെയാണ് നിയന്ത്രണങ്ങളിൽ നിന്ന് തിങ്കളാഴ്ച ഒഴിവാക്കിയത്.

related news
ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ, ആശങ്കയോടെ ആരോഗ്യ പ്രവർത്തകർ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top