ഇരിങ്ങാലക്കുടയിൽ ഇതുവരെ ആകെ 123 കോവിഡ് പോസിറ്റിവ് കേസ്സുകൾ, നിലവിൽ 56 പേർ ചികിത്സയിൽ, നിരീക്ഷണത്തിൽ 300 പേരും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇത് വരെ ആകെ 123 കോവിഡ് പോസിറ്റിവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ 56 പേർ. നിരീക്ഷണത്തിൽ 300 പേരും. സമ്പർക്ക ക്വാറന്റൈയിനിൽ 15 പേരുണ്ട്. 274 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 11 പേരും. ഇതിൽ വിദേശത്തു നിന്നും എത്തിയ 80 പേരുണ്ട്. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ ആഗസ്റ് 3 വരെയുള്ള കണക്കുകളാണിത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top