ഇരിങ്ങാലക്കുട മേഖലയിലെ ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമീപ പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ 6 പേർക്കും കോവിഡ്

ഇരിങ്ങാലക്കുട മേഖലയിലെ ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമീപ പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ 6 പേർക്കും കോവിഡ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിലെ 3 ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമീപ പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ 6 പേർക്കും തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്നും 12 പേർ. മുരിയാട് സ്വദേശികളായ 6 പേർ, വേളൂക്കര സ്വദേശി, ചേർപ്പ് സ്വദേശികളായ 3 പേർ, കാട്ടൂർ സ്വദേശി, ഇരിങ്ങാലക്കുട സ്വദേശി. കെ.എൽ.എഫ്. ക്ലസ്റ്ററിൽ നിന്നും ഇരിങ്ങാലക്കുട സ്വദേശി. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 7 പേർ. താന്ന്യം സ്വദേശി, ചാഴൂർ സ്വദേശികളായ 3 പേർ, വേളൂക്കര സ്വദേശി, പൂമംഗലം സ്വദേശി , അന്നമനട സ്വദേശി എന്നിവർക്കും. സമ്പർക്കത്തിലൂടെ രോഗം പകർന്ന 2 പടിയൂർ സ്വദേശികൾ, സമ്പർക്കത്തിലൂടെ രോഗം പകർന്ന 3 മുരിയാട് സ്വദേശികൾ, സമ്പർക്കത്തിലൂടെ രോഗം പകർന്ന പൂമംഗലം സ്വദേശി എന്നിവർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top