തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 52 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 68 പേർക്ക്. സംസ്ഥാനത്ത് 962 പേർക്ക് രോഗം, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 52 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 962 പേർക്ക് രോഗം, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 52 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 68 പേർക്ക്. സംസ്ഥാനത്ത് 962 പേർക്ക് രോഗം സ്ഥിരീകരിച്ചു. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 815 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 1,45,234 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്, ഇതിൽ 10,779 പേർ ആശുപത്രിയിൽ. ഇന്ന് മാത്രം 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top