നിത്യോപയോഗ ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കണം – യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : ലോക് ഡൗൺ മൂലം ഇരിങ്ങാലക്കുടയിൽ ഉണ്ടാകുന്ന നിത്യോപയോഗ ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ഓരോ വാർഡിലും അനുവദിച്ചിട്ടുള്ള കടകളിൽ ആവശ്യമുള്ള പലചരക്കു സാധനങ്ങൾ വളരെ കുറവാണ്. മിക്ക കടകളിലും സ്റ്റോക്ക് തീർന്നു. അവർക്കു ആവശ്യമായ സ്റ്റോക്ക് ലഭിക്കുന്നതിനു നഗരസഭാ ഉടൻ ഇടപെടണം എന്നും ജനങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട് ആവശ്യപ്പെട്ടു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top