തൃശൂർ ജില്ലയിൽ ഞായറാഴ്ച 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 40 പേർക്ക് സമ്പർക്കത്തിലൂടെ, 63 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1169 പേർക്ക് രോഗം, 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ഞായറാഴ്ച 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 63 പേർ രോഗമുക്തി നേടി. 40 പേർക്ക് സമ്പർക്കത്തിലൂടെ. ഇരിങ്ങാലക്കുട 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനു രോഗം ബാധിച്ചു

തൃശൂർ ജില്ലയിൽ ഞായറാഴ്ച 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 63 പേർ രോഗമുക്തി നേടി. 40 പേർക്ക് സമ്പർക്കത്തിലൂടെ. ഇരിങ്ങാലക്കുട 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനു രോഗം ബാധിച്ചു. സംസ്ഥാനത്ത് 1169 പേർക്ക് രോഗം സ്ഥിരീകരിച്ചു. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 688 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതുവരെ സംസ്ഥാനത്ത് 82 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top