നഗരസഭ പരിധിയിൽ ഞായറാഴ്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 328 പേർ നിരീക്ഷണത്തിൽ, സമ്പർക്ക ക്വാറന്റൈയനിൽ 28 പേരും

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞായറാഴ്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 328 പേർ നിരീക്ഷണത്തിൽ, സമ്പർക്ക ക്വാറന്റൈയനിൽ 28 പേരും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞായറാഴ്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മാപ്രാണം ഹോളി ക്രോസ് ചർച്ച് വാർഡ് 6 ലെ 30 വയസ്സുള്ള പുരുഷൻ, വാർഡ് 39 കല്ലട 73 വയസ്സുള്ള പുരുഷൻ. നഗരസഭ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 328 പേർ. സമ്പർക്ക ക്വാറന്റൈയിൻ 28 പേരുണ്ട്. 289 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 11 പേരും. ഇതിൽ വിദേശത്തു നിന്നും എത്തിയ 89 പേരുണ്ട്. ക്വാറന്റൈയിനിൽ പുതിയതായി എത്തിയവർ 17, ക്വാറന്റൈയിൻ കഴിഞ്ഞവർ 36 . ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ ഓഗസ്റ്റ് 2 വരെയുള്ള കണക്കുകളാണിത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top