തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 27 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1310 പേർക്ക് രോഗം, 864 പേര്‍ രോഗമുക്തി നേടി. 1162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 27 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1310 പേർക്ക് രോഗം, 864 പേര്‍ രോഗമുക്തി നേടി. 1162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 60 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 27 പേർ രോഗമുക്തി നേടി. 48 പേർക്ക് ജില്ലയിൽ സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്നലെ ഉച്ച കഴിഞ്ഞു 425 പേർക്കും ഇന്ന് 885 പേർക്കും ആകെ 1310 പേർക്ക് രോഗം സ്ഥിരീകരിച്ചു. 864 പേര്‍ രോഗമുക്തി നേടി. 1162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, ഇതിൽ 36 പേരുടെ ഉറവിടം വ്യക്തമല്ല.ഇതുവരെ സംസ്ഥാനത്ത് 73 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഇന്ന് മൂന്ന് മരണം. 13027 പേർക്ക് ആകെ രോഗമുക്തി നേടി .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top