ബി എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് അലെറ്റിന്

അവിട്ടത്തൂർ : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ബി എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് അലെറ്റിന്. അവിട്ടത്തൂർ കുരിശിങ്കൽ റോൺസന്‍റെയും ബീനയുടെയും മകളാണ് അലെറ്റ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top