കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെന്‍ററിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി നിയമിക്കുന്നു

ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെൻററിലേക്ക് ആവശ്യമായ ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 04802720242 , 9496046167, 9048615950 എന്നീ നമ്പറുകളിലോ, ആളൂർ ഗ്രാമ പഞ്ചായത്തിൻറെ ഇമെയിൽ അഡ്രസ്സിലേക്കോ, വാട്സ്ആപ്പ് നമ്പറിലേക്കോ അപേക്ഷകൾ അയക്കേണ്ടതാണ് . ശമ്പളം സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകുന്നതാണ്
Email : aloorgramapanchayat@gmail.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top