കൗൺസിലർമാർക്കും, പൊതുപ്രവർത്തകർക്കും, വളണ്ടിയർമാർക്കുമായി നടത്തിയ ആന്റിജൻ പരിശോധനയിൽ 139 പേരും നെഗറ്റീവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ കൗൺസിലർമാർക്കും, പൊതുപ്രവർത്തകർക്കും വളണ്ടിയർമാർക്കുമായി വ്യാഴാഴ്ച നടത്തിയ കോവിഡ് -19 ആന്റിജൻ പരിശോധനയിൽ പങ്കെടുത്ത 139 പേരുടെയും ഫലം നെഗറ്റീവായാതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top