തൃശൂർ ജില്ലയിൽ ബുധനാഴ്ച 31 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 56 പേർ രോഗമുക്തി നേടി

തൃശൂർ ജില്ലയിൽ ബുധനാഴ്ച 31 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 56 പേർ രോഗമുക്തി നേടി

തൃശൂർ ജില്ലയിൽ ബുധനാഴ്ച 31 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 56 പേർ രോഗമുക്തി നേടി. 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഒരു ഐ.സി.എൽ ജീവനക്കാരിയുടെ ഭർത്താവിന് ഇന്ന് ആന്റീജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 903 പേർക്ക് രോഗം, 641 പേര്‍ രോഗമുക്തി നേടി. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് മാത്രം 1475 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10,350 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top