കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

വേളൂക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 അവിട്ടത്തൂർ, കാറളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 വെള്ളാനി വെസ്റ്റ്, വാർഡ് 14 വെള്ളാനി ഈസ്റ്റ് , പൂമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 ഷൺമുഖം കനാൽ, വാർഡ് 3 എസ്.എൻ നഗർ എന്നി പ്രദേശങ്ങളെ കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ ജില്ലാ ഭരണകൂടം ഞായറാഴ്ച കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

വേളൂക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 അവിട്ടത്തൂർ, കാറളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 വെള്ളാനി വെസ്റ്റ്, വാർഡ് 14 വെള്ളാനി ഈസ്റ്റ് , പൂമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 ഷൺമുഖം കനാൽ, വാർഡ് 3 എസ്.എൻ നഗർ എന്നി പ്രദേശങ്ങളെ കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ ജില്ലാ ഭരണകൂടം ഞായറാഴ്ച കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top