ഇരിങ്ങാലക്കുട മേഖലയിൽ വെളളിയാഴ്ച രോഗം സ്ഥിരീകരിച്ച 6 പേർക്കും സമ്പർക്കത്തിലൂടെ കോവിഡ്

ഇരിങ്ങാലക്കുട മേഖലയിൽ വെളളിയാഴ്ച രോഗം സ്ഥിരീകരിച്ച 6 പേർക്കും സമ്പർക്കത്തിലൂടെ കോവിഡ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ വെളളിയാഴ്ച രോഗം സ്ഥിരീകരിച്ച 6 പേർക്കും സമ്പർക്കത്തിലൂടെ കോവിഡ്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നുള്ള ഫയര്‍‌സ്റ്റേഷൻ ജീവനക്കാരായ (49, പുരുഷൻ), (28, പുരുഷൻ), (25, പുരുഷൻ), (28, പുരുഷൻ) , ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ പെട്ട ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുള്ള പുല്ലൂർ സ്വദേശി (42, പുരുഷൻ) എന്നിവർക്കും സമ്പർക്ക രോഗബാധയുണ്ടായി.

Leave a comment

Top