ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ 363 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞായറാഴ്ച 363 പേർ നിരീക്ഷണത്തിൽ. ക്വാറന്റൈയിനിൽ ഇന്ന് പുതിയതായി 23 പേർ കൂടെ എത്തി. 20 പേരുടെ ക്വാറന്റൈയിൻ കാലാവധി അവസാനിച്ചു. ക്വാറന്റൈയിൻ വീടുകൾ 202 എണ്ണം. വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ ആകെ 120 പേർ. പുരുഷന്മാർ 89, സ്ത്രീകൾ 31. ഹോം ക്വാറന്റൈയിനിൽ 395 പേർ. പുരുഷന്മാർ 253, സ്ത്രീകൾ 106. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിൽ 4 പേർ, പുരുഷന്മാർ 3, സ്ത്രീകൾ 1.

Leave a comment

Top