

ഇരിങ്ങാലക്കുട : ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട നഗരസഭ ഏഴാം വാർഡിൽ ത്രിതല പഞ്ചായത്ത് ഇലക്ഷന്റെ മുന്നോടിയായ പ്രവർത്തനങ്ങൾ പാർട്ടിയുടെ അംഗത്വ ക്യാമ്പയിൻ ചുമതലയുള്ള ആന്റു വെള്ളാട്ടുക്കര മാസ്കും നോട്ടീസും, അംഗത്വ ക്യാമ്പയിൻ തൃശൂർ ജില്ലാ ചാർജുള്ള അൽഫോൻസാ ടീച്ചർക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും,മാസ്കും ഗ്ലൗസും ധരിച്ചുകൊണ്ടുമാണ് വോളന്റിയേഴ്സ് മാസ്കും നോട്ടീസും വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
Leave a comment