മുഖ്യമന്ത്രിയുടെ രാജ്യാവശ്യപ്പെട്ട് കാട്ടൂരിൽ കോണ്‍ഗ്രസ് പ്രതിക്ഷേധ സമരം നടത്തി

കാട്ടൂർ : സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ ആരോപണ വിധേയനായ കേരളമുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ അഞ്ചാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുപീടിക സെന്‍ററില്‍ പ്രതിക്ഷേധ സമരം നടത്തി. പഞ്ചായത്തംഗം ധീരജ് തേറാട്ടില്‍, സി.എല്‍ ജോയ്, ജോമോന്‍ വലിയവീട്ടില്‍, ആതിര പി. ആര്‍, തിലകന്‍ വാലത്ത് എന്നിവർ സംസാരിച്ചു.

Leave a comment

Top