തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ പുതുക്കി. ചാലക്കുടി നഗരസഭയെ ഒഴിവാക്കി

തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ പുതുക്കി. ചാലക്കുടി നഗരസഭയെ ഒഴിവാക്കി

തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ പുതുക്കി. ചാലക്കുടി നഗരസഭ, ശ്രീനാരായണപുരം പഞ്ചായത്തിലെ 7,8 വാർഡുകൾ എന്നിവ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി. താഴെപ്പറയുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോൺ ആയി തുടരും. തൃശ്ശൂർ കോർപ്പറേഷനിലെ 35,49,51 വാർഡുകളും, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ 11,12 വാർഡുകളും, കുന്നംകുളം നഗരസഭയിലെ 7,10,11,15,17,19,25,26 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആയി തുടരുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top