ഓൺലൈൻ സിവിൽ സർവ്വീസസ് ക്ലാസുകൾ വിവേകാനന്ദ ഐ.എ.എസ് അക്കാഡമിയിൽ ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിവേകാനന്ദ ഐ.എ.എസ് അക്കാദമിയിൽ 50 ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആർ.എസ്, ഓഫീസേഴ്‌സിന്‍റെ  മാർഗനിർദേശങ്ങളോടെയുള്ള ഓൺലൈൻ സിവിൽ സർവ്വീസസ് ക്ലാസുകൾ ആരംഭിക്കുന്നു. ഐ.എ.എസ് / ഐ.പി.എസ് 2021 ലെ മെയിൻസ് കം പ്രീലിംസ് റെഗുലർ ബാച്ചുകൾ ആഗസ്റ്റ് 6ന് തിങ്കൾ മുതൽ വെള്ളി വരെ. സമയം രാവിലെ 8 മുതൽ 1 മണി വരെ. യോഗ്യത : ബിരുദവും അതിനു മുകളിലും. ഈ പരിശീലനം കെ.എ.എസ്‌ ഉൾപ്പടെ എല്ലാ കോംപാറ്റിറ്റീവ് പരീക്ഷകൾക്കും ഉപകരിക്കും. ഐ.എ.എസ്‌ ഫൌണ്ടേഷൻ കോഴ്സ് 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാവിഷയങ്ങളിലുമുള്ള പഠനനിലവാരം ഉയർത്തും.

KAS പ്രീലിംസ് കം മെയിൻസ് റെഗുലർ ബാച്ചുകൾ ആഗസ്റ്റ് 6ന് തിങ്കൾ മുതൽ വെള്ളി വരെ. സമയം രാവിലെ 8 മുതൽ 1 മണി വരെ. യോഗ്യത : ബിരുദവും അതിനു മുകളിലുള്ള എല്ലാ തരത്തിലുള്ള മത്സര പരീക്ഷകളും. ഹൈസ്കൂൾ, പ്ലസ് വൺ, പ്ലസ് ടൂ, ഡിഗ്രി വിദ്യാർത്ഥികൾക്ക് വേണ്ടി ഐ.എ.എസ് ഫൌണ്ടേഷൻ കോഴ്‌സ് ക്ലാസുകൾ ജൂലൈ 12 നു ആരംഭിക്കും. എല്ലാ ഞായറാഴ്ചയും 8 മുതൽ 11 വരെ.

കൂടുതൽ വിവരങ്ങൾക്ക് :
Devi Sadanam, Near C-operative Hospital, Dr. Padi West , Irinjalakuda. Website : www vivekanandhaiasacademy.com
email : devimahesh05@gmail.com ഫോൺ: 6238605470, 9947557523


Leave a comment
Top