എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കല്ലേറ്റുംകര : എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കല്ലേറ്റുംകര ഡി.വൈ.എഫ്.ഐ ചെഗുവേര യൂണിറ്റ് മെഡലും ഉപഹാരവും നൽകി വിദ്യാർഥികളുടെ വീടുകളിൽ ചെന്ന് അനുമോദനം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ആതിര, സെക്രട്ടറി ഷിനോജ്, സനൂപ് ബാബു, ഷെഫീക്, അബുതാഹിർ, ഷാജഹാൻ എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top