എച്ച്.ഡി.പി സമാജം സ്കൂളിലെ എസ്.എസ്.എൽ.സി ക്ക് ഫുൾ എ-പ്ലസ് നേടിയ വിദ്യാർത്ഥികൾ

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് ഫുൾ എ-പ്ലസ് നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ. ശ്രീക്കുട്ടൻ സി.ജി, ആഷിക് കെ.വി, രാധിക സി.എസ്, അഞ്ജന എ.ആർ, ദിൽസ വി.എസ്, മീനാക്ഷി ഐ.ബി, അശ്വതി ടി.ബി, ആലിയ ഡെന്നി, റെന എൻ റഹ്‌മത്, ദേവി കൃഷ്ണ ടീ യു, ഐ.ജെ ലക്ഷ്മി. എസ്‌.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയാണ് എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്കൂളിന് നൂറുശതമാനം വിജയം നേടുന്നത്. 93 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 വിദ്യാർത്ഥികൾ ഫുൾ A+ നേടിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top