നഗരസഭ പരിധിയിൽ തിങ്കളാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 323 പേർ, ക്വാറന്റൈയിൻ വീടുകൾ 171 എണ്ണം

നഗരസഭ പരിധിയിൽ തിങ്കളാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 323 പേർ, ക്വാറന്റൈയിൻ വീടുകൾ 171 എണ്ണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തിങ്കളാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 323 പേർ. ഇന്ന് പുതിയതായി 13 പേർ എത്തി. 11 പേരുടെ ക്വാറന്റൈയിൻ കാലാവധി അവസാനിച്ചു. ക്വാറന്റൈയിൻ വീടുകൾ 171 എണ്ണം. വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 178 പേർ. 128 പുരുഷന്മാരും 50 സ്ത്രീകൾ. ഹോം ക്വാറന്റൈയിനിൽ 287 പേർ. പുരുഷന്മാർ 208, സ്ത്രീകൾ 78. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിൽ 36 പേർ, പുരുഷന്മാർ 29, സ്ത്രീകൾ 7.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top