സി.പി.ഐ.എം ടൗൺ വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ.എം ടൗൺ വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുഏക്കർ ഭൂമിയിൽ ആരംഭിച്ച പച്ചക്കറി കൃഷി പാർട്ടി ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ ഉദ്ഘടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശി വെട്ടത്ത്, എം.ടി വർഗീസ്, അനിൽകുമാർ, കൗൺസിലർ ശ്രീജിത് എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top