എടക്കുളം പാദുവനഗർ സെന്റ് ആന്റണീസ് പള്ളിയിൽ ഔഷധ സസ്യ തോട്ട നിർമാണം ആരംഭിച്ചു

എടക്കുളം : എടക്കുളം പാദുവനഗർ സെന്റ് ആന്റണീസ് പള്ളിയിൽ പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഔഷധ സസ്യതോട്ട നിർമ്മാണണോദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇ ആർ വിനോദ് പള്ളി വികാരി ഫാദർ ഫെബി പുളിക്കന് തൈ നൽകികൊണ്ട് നിർവ്വഹിച്ചു. അഗ്രിക്കൾചറൽ അസിസ്റ്റന്റ് ഷാന്റോ കുന്നത്തുപറമ്പിൽ സ്വാഗതവും പഞ്ചയാത്തു ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നടരാജൻ അണ്ടിക്കോട്ട്, കൈക്കാരൻമാരായ ഷിജു കാട്ട്ള, ആന്റു പാറക്കൽ, പീയൂസ് കെ ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top