സഹൃദയയില്‍ ഓണ്‍ലൈന്‍ വായനയെപ്പറ്റി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു

കൊടകര : വായനാ ദിനത്തില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി ഓണ്‍ലൈന്‍ വായനയയുടെ സാധ്യതകളെക്കുറിച്ച് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. ഐഇഇഇ – എബ്‌സ്‌കൊയും (IEEE-EBSCO) ചേര്‍ന്ന് ‘ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വായനയുടെ സാധ്യതകള്‍’ എന്ന വിഷയത്തിലാണ് വെബ്ബിനാര്‍. 19-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് രണ്ട് മുതല്‍ മൂന്ന് മണി വരെയാണ് പരിപാടി. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും : 9074360151

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top