കെ.എസ്.ഇ ലിമിറ്റഡില്‍ ടി.വി ചാലഞ്ച്

ഇരിങ്ങാലക്കുട: കെ.എസ്.ഇ ലിമിറ്റഡില്‍ കേരള സര്‍ക്കാരിന്‍റെ, ടി.വി ചാലഞ്ചിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വച്ച് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജിന്‍റെ കയ്യില്‍ നിന്നും താലൂക്ക് വ്യവസായ ഓഫിസര്‍ കെ. രാജു ടി.വി ഏറ്റുവാങ്ങി. എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.പി. ജാക്‌സൺ, ജനറല്‍ മാനേജര്‍ എം.അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a comment

Top