സുഭിക്ഷകേരളം പദ്ധതി പച്ചക്കറി കൃഷി നടീൽ ഉദ്‌ഘാടനം നടന്നു

പൂമംഗലം : സുഭിക്ഷ കേരളം പദ്ധതി പ്രകാരം പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് ജോസ് പുന്നാമ്പറമ്പില്‍, സെക്രട്ടറി നിമിത വി. മേനോന്‍, ഭരണ സമിതി അംഗങ്ങള്‍, സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top