ബി.എസ്.സി ബയോകെമിസ്ട്രി, അധ്യാപകരുടെ ഒഴിവുണ്ട്

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി ബയോകെമിസ്ട്രി വിഷയത്തിന് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.സി ബയോകെമിസ്ട്രി. കൂടുതൽ വിവരങ്ങൾക്ക് 9495505051, 9846730721 ഇമെയിൽ campus@tharananellur.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top