കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും വീട് തകർന്നു

പൊറുത്തുശ്ശേരി : കഴിഞ്ഞ ദിവസം രാത്രി പൊറുത്തുശ്ശേരി ഭാഗത്ത് 11 മണിക്ക് ശേഷമുണ്ടായ മഴയിലും കാറ്റിലും സിവിൽ സ്റ്റേഷന് പുറകിലെ വിരിപേരിൽ സുമലിന്‍റെ വീടിന്‍റെ മേൽക്കൂര പൂർണ്ണമായും തകർന്നു വാസയോഗ്യമല്ലാതായി. ആ സമയം വീട്ടുകാർ ബന്ധുവീട്ടിലായതിനാൽ അപകടമൊഴിവായി. ഇവിടെ 0.88 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top