ഇരിങ്ങാലക്കുട ലക്ഷ്മി മെഡിക്കൽസ് ഉടമ വെള്ളൂപറമ്പിൽ ശിവൻ (68) അന്തരിച്ചു

പൂവ്വത്തുംകടവ് : പൂവ്വത്തുംകടവ് വെള്ളൂപറമ്പിൽ കണ്ണൻ മകൻ വി.കെ. ശിവൻ (68) അന്തരിച്ചു . ഇരിങ്ങാലക്കുട ലക്ഷ്മി മെഡിക്കൽസ് ഉടമയാണ്. ഭാര്യ രാഗിണി. മക്കൾ അരുൺലാൽ, ഗുരുലാൽ. സഹോദരങ്ങൾ ഉണ്ണികൃഷ്ണൻ (ലേറ്റ്), രവീന്ദ്രൻ, ദിനേശ്ബാബു, ബേബി, അനിൽകുമാർ, തമ്പിരാജ്, രാജേഷ്, തങ്ക, ഗീത, രമണി. സംസ്കാര ചടങ്ങുകൾ മെയ് 8 ന് രാവിലെ 8 മണിക്ക് പൂവത്തുംകടവിലെ തറവാട്ടുവീട്ടിൽ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top