ഏറെ നാശംവിതച്ച വീശിയടിച്ച കാറ്റ് ക്യാമറയിൽ പതിഞ്ഞപ്പോൾ

ഏറെ നാശംവിതച്ച ബുധനാഴ്ച വീശിയടിച്ച കാറ്റ് ക്യാമറയിൽ പതിഞ്ഞപ്പോൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ ഏറെ നാശംവിതച്ച ബുധനാഴ്ച വീശിയടിച്ച കാറ്റും മഴയും ക്യാമറയിൽ പതിഞ്ഞപ്പോൾ. പലയിടത്തും കൃഷികൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റിൽ വൃക്ഷങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top