ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ സി.കെ വിരമിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ സി.കെ. വിരമിച്ചു. 25 വർഷത്തെ സർവീസുണ്ട് . എച്ച്.എസ്.എ ആയിരിക്കെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതലം അധ്യാപക പരിശീലനങ്ങളിൽ സ്ഥിരം റിസോഴ്സ് പേഴ്സൺ ആയിരുന്നു. പരിസ്ഥിതി ലേഖനങ്ങൾ ഉൾപ്പെട്ട ‘മറന്നുപോകുന്ന മന: പാഠങ്ങൾ’ ആണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം.

Leave a comment

Top