കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കണം: ലോ ആൻഡ്‌ ജസ്റ്റിസ് റിസർച്ച് ഫൌണ്ടേഷൻ

covid budget

ഇരിങ്ങാലക്കുട : കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി പുതിയ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന് ലോ ആൻഡ്‌ ജസ്റ്റിസ് റിസർച്ച് ഫൌണ്ടേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ അഡ്വ. തേജസ്സ് പുരുഷോത്തമൻ ആവശ്യപ്പെട്ടു. അർഹമായ കേന്ദ്ര വിഹിതം നൽകാതെ ചെലവുകളെല്ലാം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് തള്ളി നീക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top