വ്യാഴാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന അവിട്ടത്തൂർ, കരുവാപടി, ചെങ്ങാറ്റുമുറി, തൊമ്മാന, കടുപ്പശ്ശേരി, പുല്ലൂർ, ഐ.ടി.സി, ചേർപ്പുംകുന്ന്, ആനറുളി എന്നീ ഭാഗങ്ങളില്‍ 11 കെ.വി. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ വൈകുനേരം 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top