വൈദ്യുതി വിതരണം ബുധനാഴ്ച തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മുരിയാട് പഞ്ചായത്ത്, വെള്ളിലംകുന്ന്, കപ്പാറ, കപ്പാറ കടവ്, പൂശ്ശേരിക്കാവ്, അണ്ടിക്കമ്പനി, മുരിയാട് പള്ളി, വേഴേകാട്ടുകര, വല്ലക്കുന്ന്, വല്ലക്കുന്നു ആശുപത്രി, തൊമ്മാന, കടുപ്പശ്ശേരി, പുല്ലൂർ, ഐ.ടി.സി, ചേർപ്പുംകുന്ന്, ആനറുളി, പുളിഞ്ചോട്, എടക്കാട്ടുപാടം, പുല്ലൂർ സ്കൂൾ എന്നീ ഭാഗങ്ങളില്‍ 11 കെ.വി. ലൈനിൽ എച്ച്.ടി ടച്ചിങ്‌ ക്ലീയറൻസ് നടക്കുന്നതിനാൽ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 8:30 മുതല്‍ വൈകുനേരം 4:45 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top