വൈദ്യുതി വിതരണം ചൊവാഴ്ച തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാട്ടുങ്ങച്ചിറ, ഊളക്കാട്, കക്കാട്ട്, ആസാദ് റോഡ് , ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, ഠാണാ ജംഗ്ഷൻ, മറീന, ഓർത്തോഡസ് ചർച്ച്, ചന്തക്കുന്ന്, മന്ത്രിപുരം എന്നീ ഭാഗങ്ങളില്‍ 11 കെ.വി. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഏപ്രില്‍ 21 ചൊവാഴ്ച രാവിലെ 8:30 മുതല്‍ വൈകുനേരം 4:30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a comment

Top